PAPER- MALAYALM

REG.NO

STUDENT NAME

COURSE

ATC CODE

ATC NAME

1) പഠനപ്രക്രിയ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്  എന്താണ്?

2) ഒരു കുട്ടിയുടെ പഠനത്തിലെ  ആദ്യമേഖല ?

3) നമ്മുടെ ആശയങ്ങൾ എങ്ങനെ ആയിരിക്കണം അന്യരെ ധരിപ്പിക്കേണ്ടത്

4) ലക്ഷയൊന്മുഖംമായ ഒരു പ്രവൃത്തിയാണ്………..

5) പഠനത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായകമാവുന്നത് എന്ത്

6) മനുഷ്യ സൃഷ്ടിയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്……

7സാമൂഹ്യ ജീവിയായ മനുഷ്യന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കുന്ന സവിശേഷത…….

8) ദ്രാവിഡ ഗോത്രത്തിൽ പെട്ട ഒരു ഭാഷ 

9) സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും വിനിമയം ചെയ്യുന്നതിലും നിർണ്ണായക പങ്കുള്ളത് എന്തിനാണ്

10) ആശയം എത്തുന്ന സ്ഥലത്തെ……….. എന്ന് പറയുന്നു

11) വികാരപ്രകടനങ്ങൾക്  ഉപയോഗിച്ച ശബ്ദമാണ്  ഭാഷയായി തീർന്നതെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

12) ആദ്യകാലത് നമ്മുടെ ദേശത്തിന്റെ പേരെന്തായിരുന്നു ?

13. സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് ഏതിലുള്ള വളർച്ചയാണ്

14) മലയാളത്തെ ശ്രേഷ്ഠ ഭാഷയായി അഗീകരിച്ച വർഷം ?

15. ഇന്ത്യയിലെ ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന ഏറ്ഗ്രാമറ്ജ് ഭാഷയാണ് മലയാളം ?

16) നമ്മുടെ അസ്തിത്ത്വത്തിന്റെ ആദരാശിലയായി കണക്കാക്കുന്നത് എന്തിനെ ?

17) ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രത്യേകത എന്ത് ?

18) ആശയ പ്രകടനത്തിനുള്ള സജീവമായ ഉപാധിയാണ്……….

19) ഒളിപ്പിച്ചു വച്ച ആശയത്തെ പിടിച്ചെടുക്കുന്ന പ്രവർത്തനമാണ്…..

20) ഒരു വ്യക്തിയെ സംബന്ധിച്ചു അറിവിന്റെ ഉറവിടമായി കണക്കാക്കുന്നത് എന്തിനെയാണ് 

21. പഴയ പാട്യ പദ്ധതി എങ്ങനെ ഉള്ളതായിരുന്നു

22)അഭിപ്രായവും പ്രതികരണവും യഥാസമയം പ്രകടിപ്പിക്കുന്നതിലൂടെ ഭാഷകന്റെ……….. വികസിക്കുന്ന 

23. പഠനം സ്വാവാഭികമായും താത്പര്യം ഉള്ളതുമാവണം എങ്കിൽ നാം കൊടുക്കുന്ന…… …………..ന് സവിശേഷതകൾ  ഉണ്ടാവണം

24. മനുഷ്യരുടെ ജന്മസിദ്ധമായ കലാഭിരുചിയുമായി ബന്ധപെട്ടു കിടക്കുന്നത് എന്താണ്

25. ജീവിതത്തിലെ സമസ്ത മേഖലയിലും ശോഭിക്കാൻ അനിവാര്യമായത് എന്ത്

error: Encrypted Content!!->Joshua Tomer:)